25.2 C
Kunnamkulam
Wednesday, September 23, 2026
Home Obituary News ചൊവ്വന്നൂര്‍ തേവര്‍മഠം റോഡ് മേനാഞ്ചേരി തോമസ് നിര്യാതനായി

ചൊവ്വന്നൂര്‍ തേവര്‍മഠം റോഡ് മേനാഞ്ചേരി തോമസ് നിര്യാതനായി

81

കുന്നംകുളം ചൊവ്വന്നൂര്‍ തേവര്‍മഠം റോഡ് പരേതനായ മേനാഞ്ചേരി ദേവസ്സി മകന്‍ തോമസ് (80) നിര്യാതനായി. റോസിലിയാണ് ഭാര്യ. ജേക്‌സന്‍, ജാന്‍സി, ജോബ്‌സണ്‍ എന്നിവര്‍ മക്കളാണ്. സംസ്‌ക്കാരം തിങ്കളാഴ്ച രാവിലെ 11ന് ചൊവ്വന്നൂര്‍ സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

ADVERTISEMENT
error: Content is protected !!