24.5 C
Kunnamkulam
Tuesday, August 4, 2026
Home Obituary News അക്കിക്കാവ് ചീരന്‍ വീട്ടില്‍ കൊച്ചുകുഞ്ഞന്‍ ഭാര്യ ബേബി നിര്യാതയായി

അക്കിക്കാവ് ചീരന്‍ വീട്ടില്‍ കൊച്ചുകുഞ്ഞന്‍ ഭാര്യ ബേബി നിര്യാതയായി

അക്കിക്കാവ് ബിആര്‍ഡി റോഡില്‍ ചീരന്‍ വീട്ടില്‍ കൊച്ചുകുഞ്ഞന്‍ ഭാര്യ ബേബി (78) നിര്യാതയായി. സംസ്‌ക്കാരം വൈകീട്ട് 4 മണിക്ക് അടുപ്പുട്ടി നാഗല്‍ സെമിത്തേരിയില്‍ നടത്തും. സ്റ്റാന്‍ലി , സാജു , ഷീജ, ഷീന എന്നിവര്‍ മക്കളാണ്‌.

ADVERTISEMENT
error: Content is protected !!