30.9 C
Kunnamkulam
Sunday, September 13, 2026
Home Obituary News പൊന്നാരാശ്ശേരി ദേവകി നിര്യാതയായി

പൊന്നാരാശ്ശേരി ദേവകി നിര്യാതയായി

83

കുന്നംകുളം പ്രിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഉടമ സുനിലിന്റെ മാതാവ് പൊന്നാരാശ്ശേരി ദേവകി നിര്യാതയായി. 86 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 2:30ന് കോട്ടപ്പടി ക്രിമിറ്റൊറിയത്തില്‍ നടക്കും. ശോഭന, ഉഷ, എന്നിവര്‍ മക്കളാണ്. മോഹന്‍ദാസ്, പരതനായ ദാമോദരന്‍, ലീന
എന്നിവര്‍ മരുമക്കളുമാണ്.

ADVERTISEMENT
error: Content is protected !!