24.7 C
Kunnamkulam
Monday, July 27, 2026
Home Bureaus Erumapetty തെങ്ങിന്‍ തൈ, ചെണ്ടുമല്ലി തൈ, പച്ചക്കറി വിത്ത് എന്നിവയുടെ വിതരണം നടത്തി

തെങ്ങിന്‍ തൈ, ചെണ്ടുമല്ലി തൈ, പച്ചക്കറി വിത്ത് എന്നിവയുടെ വിതരണം നടത്തി

കടങ്ങോട് പഞ്ചായത്ത് കൃഷിഭവനില്‍ വിവിധ പദ്ധതികളുടെ ഭാഗമായി തെങ്ങിന്‍ തൈ, ചെണ്ടുമല്ലി തൈ, പച്ചക്കറി വിത്ത് എന്നിവയുടെ വിതരണം നടന്നു.പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ മണി, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.പി ലോറന്‍സ്, ബീന രമേഷ്, മെമ്പര്‍മാരായ കെ.ആര്‍ സിമി, വി.ആര്‍ രമ്യ, കൃഷി ഓഫീസര്‍ ഇ.വി അനഘ, അസിസ്റ്റന്റ് മാരായ എന്‍.ജെ ജോഷി, എം.എസ് അരുണ്‍, എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!