30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുനാളിന് തുടക്കമായി

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ ഊട്ടുതിരുനാളിന് തുടക്കമായി

99

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഇരുപത്തിയാറാം ഊട്ടുതിരുനാളിന് തുടക്കമായി. രാവിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാദര്‍ സെബി ചിറ്റാട്ടുകര മുഖ്യകാര്‍മ്മികനായി. കൈക്കാരന്‍ ആന്റോ എല്‍ പുത്തൂര്‍, കണ്‍വീനര്‍ സാന്റോ പീറ്റര്‍, വി പി ജോളി എന്നിവര്‍ ഭദ്രദീപം കൊളുത്തി. പാചകപ്പുര പ്രാര്‍ത്ഥിച്ച് ആശീര്‍വദിച്ചു. കൈക്കാരന്മാരായ ജിഷോ എസ് പുത്തൂര്‍, ബാബു ആന്റണി ചിരിയങ്കണ്ടത്, ഭക്ഷണശാല കണ്‍വീനര്‍ ഒ സി. ബാബുരാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വൈകുന്നേരമാണ് ഊട്ട് നേര്‍ച്ച.

 

ADVERTISEMENT
error: Content is protected !!