Obituary News ആര്‍ത്താറ്റ് കുറുക്കന്‍പാറ വറീത് മകന് ബേബി(83) നിര്യാതനായി June 20, 2025 FacebookTwitterPinterestWhatsApp ആര്‍ത്താറ്റ് കുറുക്കന്‍പാറ വറീത് മകന് ബേബി(83) നിര്യാതനായി. സംസ്കാര ശുശ്രൂഷ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ആര്‍ത്താറ്റ് ഓര്‍ത്തഡോക്സ് പുത്തന്‍ പള്ളി സെമിത്തേരിയില്‍ നടക്കും. ഡാര്‍ളി ഭാര്യയാണ്. ADVERTISEMENT