26.3 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ സമീഹയെ അനുമോദിച്ചു

നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ സമീഹയെ അനുമോദിച്ചു

71

നീറ്റ് പരീക്ഷയില്‍ മികച്ച റാങ്ക് നേടിയ ആദൂര്‍ കല്ലഴി വളപ്പില്‍ സമീഹയെ കുന്നംകുളം ഫിഷ് മാര്‍ക്കറ്റ് ഐ.എന്‍.ടി.യു.സി യൂണിയന്‍ അനുമോദിച്ചു. അറബിക് കഥാ രചന, ഉപന്യാസം, തര്‍ജ്ജിമ എന്നിവയില്‍ സംസ്ഥാന തലത്തില്‍ സമ്മാനങ്ങള്‍ സമീഹ നേടിയിട്ടുണ്ട്. യൂണിയന്‍ പ്രസിഡണ്ട് കെ. ജയശങ്കര്‍ മെമന്റെ സമ്മാനിച്ചു. യൂണിയന്‍ അംഗവും മേലൂര്‍ ഒന്നാം വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.കെ സുലൈമാന്‍ – സക്കീന ദമ്പതികളുടെ മകളാണ് സസീഹ. യൂണിയന്‍ സെക്രട്ടറി എം.എം സലിം, പൂള്‍ ലീഡര്‍ പി.പി ഷക്കീര്‍, പി.എം നിസാര്‍ , കെ.കെ തൗഫിക് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!