31.9 C
Kunnamkulam
Monday, September 28, 2026
Home CCTV Desk വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

241

ചേറ്റുവയില്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുവ ചുള്ളിപ്പടി പടിഞ്ഞാറ് ഭാഗം താമസിക്കുന്ന കറുപ്പം വീട്ടില്‍ അഷ്‌റഫിന്റെ മകന്‍ അസിം ഹംസയാണ് മരിച്ചത്. 17 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. ചേറ്റുവ ഫീനിക്‌സ് മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു.

ADVERTISEMENT
error: Content is protected !!