30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kechery എളവള്ളി പഞ്ചായത്തില്‍ സൗജന്യവൃക്ക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

എളവള്ളി പഞ്ചായത്തില്‍ സൗജന്യവൃക്ക പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

22

 

എളവള്ളി പഞ്ചായത്തിലെ അതിദരിദ്ര-അഗതി-ആശ്രയ വിഭാഗത്തിലെ കുടുംബാംഗങ്ങള്‍ക്ക് സൗജന്യവൃക്ക പരിശോധന ക്യാമ്പ്
സംഘടിപ്പിച്ചു. അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും ആബാ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!