30.3 C
Kunnamkulam
Monday, September 14, 2026
Home Obituary News പഴഞ്ഞി പെരുന്തുരുത്തി കൊള്ളന്നൂര്‍ മെറീഷ് നിര്യാതനായി

പഴഞ്ഞി പെരുന്തുരുത്തി കൊള്ളന്നൂര്‍ മെറീഷ് നിര്യാതനായി

114

എറണാകുളം ജയ ഇലക്ട്രിക്കല്‍സ് ഉടമ പഴഞ്ഞി പെരുന്തുരുത്തി കൊള്ളന്നൂര്‍ പരേതനായ ചേറു മകന്‍ മെറീഷ് നിര്യാതനായി. 54 വയസ്സായിരുന്നു. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പെരുന്തുരുത്തി മോര്‍ ബസേലിയോസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.ചിന്ന മാതാവും ടെസി ഭാര്യയുമാണ്.
മെറിന്‍ , മെറീന എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!