കെ.എസ്.ഇ.ബി. കൂനംമൂച്ചി സെക്ഷന് കീഴില്‍ ദേശീയ സുരക്ഷാ വാരാചരണം നടത്തി

ദേശീയ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. കൂനംമൂച്ചി സെക്ഷന് കീഴില്‍ ജീവനക്കാരുടെ റോഡ് ഷോയും പൊതുജനങ്ങളില്‍ നിന്ന് സുരക്ഷാ സര്‍വേയും നടത്തി. തുടര്‍ന്ന് കൂനംമൂച്ചി സെന്റ് സേവിയേഴ്‌സ് എല്‍ പി സ്‌കൂളില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും ഉണ്ടായി.

ADVERTISEMENT