ഗുരുവായൂരില്‍ കഞ്ചാവ് വേട്ട. താമരയൂര്‍ ദേവസ്വം ക്വാട്ടേഴ്‌സിന് പുറക് വശത്തെ വീട്ടില്‍ നിന്ന് ഒരു കിലോ കഞ്ചാവ് പിടികൂടി. ഡാന്‍സാഫ് സംഘമാണ് കഞ്ചാവ് പിടികൂടിയത്. ദേവസ്വം ക്വട്ടേഴ്‌സിനടുത്ത് താമസിച്ചിരുന്ന പട്ടാമ്പി സ്വദേശികളായ ദമ്പതികളില്‍ നിന്നാണ് കഞ്ചാവ് നര്‍ക്കോട്ടിക് സംഘം പിടികൂടിയത്.