മങ്ങാട് പുലിക്കോട്ടില്‍ ചാക്കോ നിര്യാതനായി

കൂത്താട്ടുകുളം താമസിക്കുന്ന പഴഞ്ഞി മങ്ങാട് സ്വദേശി പുലിക്കോട്ടില്‍ ചേറു മകന്‍ ചാക്കോ നിര്യാതനായി. 69 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച 4 മണിക്ക് കൂത്താട്ടുകുളം വടകര സെന്റ്. ജോണ്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. ബീന ഭാര്യയും ടിജി, ഗ്രിഗറി എന്നിവര്‍ മക്കളാണ്.

ADVERTISEMENT