25.5 C
Kunnamkulam
Saturday, September 12, 2026
Home Obituary News മങ്ങാട് പുലിക്കോട്ടില്‍ ചാക്കോ നിര്യാതനായി

മങ്ങാട് പുലിക്കോട്ടില്‍ ചാക്കോ നിര്യാതനായി

81

കൂത്താട്ടുകുളം താമസിക്കുന്ന പഴഞ്ഞി മങ്ങാട് സ്വദേശി പുലിക്കോട്ടില്‍ ചേറു മകന്‍ ചാക്കോ നിര്യാതനായി. 69 വയസ്സായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച്ച 4 മണിക്ക് കൂത്താട്ടുകുളം വടകര സെന്റ്. ജോണ്‍സ് പള്ളി സെമിത്തേരിയില്‍ നടക്കും. ബീന ഭാര്യയും ടിജി, ഗ്രിഗറി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!