തമ്പുരാന്‍പടി മേനോത്ത് വീട്ടില്‍ നളിനിരാജു നിര്യാതയായി

തമ്പുരാന്‍പടി ആനക്കോട്ട വടക്കേപടി മേനോത്ത് വീട്ടില്‍ നളിനിരാജു നിര്യാതയായി. 66 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പാമ്പാടി ഐവര്‍ മഠത്തില്‍ നടക്കും. ആനന്ദ്, അജിത്ത് എന്നിവര്‍ മക്കളാണ്.

ADVERTISEMENT