നിയമപാലകര്‍ക്ക് മഴയില്‍ നിന്ന് രക്ഷ നേടാനായി ഗുരുവായൂര്‍ ലയണ്‍സ് ക്ലബ്ബ് മഴക്കോട്ടുകള്‍ നല്‍കി

 

ഗുരുവായൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ആവശ്യമായ മഴക്കോട്ടുകളാണ് നല്‍കിയത്. എസ്.ഐ സി. കെ. ഷാജു ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് സന്തോഷ് ജാക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ.ടി. സൈമണ്‍, ട്രഷറര്‍ കെ.ബി. ഷൈജു, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി ശിവദാസ് മുല്ലപ്പുള്ളി, പോളിഫ്രാന്‍സിസ്, സി.ഡി. ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT