മരത്തംകോട് കിടങ്ങൂർ പി.എസ്.പി റോഡിൽ മണ്ടുമ്പാൽ ഫ്രാൻസിസ് ഭാര്യ മിനി (60) നിര്യാതയായി.

മരത്തംകോട് കിടങ്ങൂർ പി.എസ്.പി റോഡിൽ മണ്ടുമ്പാൽ ഫ്രാൻസിസ് ഭാര്യ മിനി (60) നിര്യാതയായി.

 സംസ്കാരം വ്യാഴാഴ്ച (10.07.25) ഉച്ചതിരിഞ്ഞു 3 മണിക്ക് കുന്നംകുളം വേർപാട് സഭ സെമിതേരിയിൽ .പരേത ചാലിശ്ശേരി മേക്കാട്ടുകുളം കുടുംബാഗം ആണ്

 മക്കൾ 

മിബിൻ ഫ്രാൻസിസ്

ഫിബിൻ ഫ്രാൻസിസ്.

ADVERTISEMENT