കുന്നംകുളം കാണിയാമ്പാല്‍ കാരക്കാട്ട് വാസു (85) നിര്യാതനായി

കുന്നംകുളം കാണിയാമ്പാല്‍ കാരക്കാട്ട് വാസു (85) നിര്യാതനായി.
സംസ്‌കാരം ഇന്ന് 3 മണിക്ക് നടക്കും. കമല, ഭാര്യയും രാജേഷ്, മഹേഷ്, സുരേഷ് , സുമിഷ എന്നിവര്‍ മക്കളുമാണ്.

 

ADVERTISEMENT