ചാലിശ്ശേരിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചാലിശേരി അങ്ങാടി. തോപ്പില്‍ കിടങ്ങത്ത് ബിനോയ് മകന്‍ അനിക് (20) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കാളാഴ്ച കാലത്ത് ഏഴുമണിയോടെയാണ് സംഭവം. തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഉടനെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.