പെരുമ്പിലാവ് കൊടമുക്ക് വീട്ടിലയില്‍ പരേതനായ കുഞ്ഞിമോന്‍ മകന്‍ ഹൈദ്രോസ് (75) നിര്യാതനായി. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് നാലിന് പെരുമ്പിലാവ് സെന്‍ട്രല്‍ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ സഫിയയാണ് ഭാര്യ. ഫിറോസ്, ഫിയാസ്, ഫസീല എന്നിവര്‍ മക്കളാണ്.
Home Obituary News പെരുമ്പിലാവ് കൊടമുക്ക് വീട്ടിലയില്‍ പരേതനായ കുഞ്ഞിമോന്‍ മകന്‍ ഹൈദ്രോസ് (75) നിര്യാതനായി