ചൊവ്വന്നൂർ എട്ടുംപുറം മുരിങ്ങത്തേരി വീട്ടിൽ പരേതനായ വർഗീസ് ഭാര്യ അമ്മിണി (81) നിര്യാതയായി.

ചൊവ്വന്നൂർ എട്ടുംപുറം മുരിങ്ങത്തേരി വീട്ടിൽ പരേതനായ വർഗീസ് ഭാര്യ അമ്മിണി (81) നിര്യാതയായി. സംസ്കാരം ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 5 മണിക്ക് ചൊവ്വന്നൂർ സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ നടക്കും. ലീന ചാൾസ്, ബിനി പിയൂസ്, കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് എം.പി. ബെന്നി എന്നിവർ മക്കളാണ്.

ADVERTISEMENT