25 C
Kunnamkulam
Sunday, September 13, 2026
Home Obituary News മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ കിഴക്കൂട്ട് ബാവ മകൻ അലവി( 65...

മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ കിഴക്കൂട്ട് ബാവ മകൻ അലവി( 65 ) നിര്യാതനായി.

51

മന്ദലാംകുന്ന് യാസീൻ പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന പരേതനായ കിഴക്കൂട്ട് ബാവ മകൻ അലവി( 65 ) നിര്യാതനായി. ഖബറടക്കം ഇന്ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് മന്ദലാംകുന്ന് കുന്നത്ത് പള്ളി ഖബർസ്ഥാനിൽ നടത്തും. ഭാര്യ സുഹറ.മക്കൾ: തസ്ലീമ , നജീബ് , ജൗഹർ.

ADVERTISEMENT
error: Content is protected !!