വേലൂര്‍ പടാട്ടില്‍ ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

വേലൂര്‍ പടാട്ടില്‍ ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി. 93 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9ന് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.ശാരദയാണ് ഭാര്യ. മണികണ്ഠന്‍, രതി, സീത, കമലം എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT