25.3 C
Kunnamkulam
Tuesday, September 22, 2026
Home Uncategorized വേലൂര്‍ പടാട്ടില്‍ ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

വേലൂര്‍ പടാട്ടില്‍ ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

46

വേലൂര്‍ പടാട്ടില്‍ ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി. 93 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച്ച രാവിലെ 9ന് ചെറുതുരുത്തി ശാന്തി തീരത്ത് നടക്കും.ശാരദയാണ് ഭാര്യ. മണികണ്ഠന്‍, രതി, സീത, കമലം എന്നിവര്‍ മക്കളാണ്.

 

ADVERTISEMENT
error: Content is protected !!