അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ എരുമപ്പെട്ടി വെസ്റ്റ് മേഖല സമ്മേളനം നടത്തി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ എരുമപ്പെട്ടി വെസ്റ്റ് മേഖല സമ്മേളനം മങ്ങാട് വോള്‍ഗ ഓഡിറ്റോറിയത്തില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ഗിരിജാ ദേവി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ദിവ്യ മനോജ് അധ്യക്ഷയായി. ഏരിയ സെക്രട്ടറി മിനി അരവിന്ദന്‍, സി.പി.ഐ.എം എരുമപ്പെട്ടി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.സി. അബാല്‍ മണി, ഷീജ സുരേഷ് സുമന സുഗതന്‍ തുടങ്ങിയവര്‍  സംസാരിച്ചു.

ADVERTISEMENT