30.9 C
Kunnamkulam
Friday, September 18, 2026
Home Bureaus Guruvayur സിസിസി ഗുരുവായൂരിന്റെ 883 മത് പരിപാടി, ‘വംശം’ നാടകത്തിന്റെ അവതരണം തിങ്കളാഴ്ച

സിസിസി ഗുരുവായൂരിന്റെ 883 മത് പരിപാടി, ‘വംശം’ നാടകത്തിന്റെ അവതരണം തിങ്കളാഴ്ച

88

ഭാര്‍ഗവന്‍ പള്ളിക്കര സ്മാരക സമിതി – സിസിസി ഗുരുവായൂരിന്റെ 883 മത് പരിപാടിയുടെ ഭാഗമായി, തിരുവനന്തപുരം അജന്ത തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ‘വംശം’ നാടകത്തിന്റെ അവതരണം തിങ്കളാഴ്ച വൈകീട്ട് ഏഴിന് ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ നടക്കും.

ADVERTISEMENT
error: Content is protected !!