ഇന്ത്യന്‍ നഷ്ണല്‍ കോണ്‍ഗ്രസ് കടങ്ങോട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹത്മാ ഗാന്ധി കുടുംബ സംഗമവും എസ്.എസ്.എല്‍.സി, പ്ലസ് ടു വിജയികളെ അനുമോദിക്കലും മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും നടന്നു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സോയ ജോസഫ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് സി. കെ.ശിവരാമന്‍ അധ്യക്ഷനായി. കടങ്ങോട് മണ്ഡലം പ്രസിഡന്റ് ഷറഫു പന്നിത്തടം, മണ്ഡലം വൈസ് പ്രസിഡന്റ് കെ.യു.സണ്ണി,സജീവ് ചാത്തനാത്ത്, പി. യു.പ്രകാശന്‍, എന്‍.വി.ആന്റണി,ദീപ രാമചന്ദ്രന്‍,അക്ഷയ്, പി.ബി.ഷമീര്‍, ലിപിന്‍ കെ.മോഹന്‍, ശിവരാമകൃഷ്ണന്‍, വിനീത സേവിയര്‍, ജാക്‌സണ്‍,കരീം എന്നിവര്‍ സംസാരിച്ചു.
Home Bureaus Erumapetty ഇന്ത്യന്‍ നഷ്ണല്‍ കോണ്‍ഗ്രസ് കടങ്ങോട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മഹത്മാ ഗാന്ധി കുടുംബ...