CCTV Desk തൃശൂരിൽ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് July 31, 2025 FacebookTwitterPinterestWhatsApp തൃശ്ശൂര്‍ ശക്തന് ബസ്റ്റാന്‍ഡില്‍ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തുന്നു. . ഇന്ന് രാവിലെ 9 മണിയോടുകൂടി മിന്നല്‍ പണിമുടക്ക് ആരംഭിച്ചു കോര്പ്പറേഷന് ഫീസ് പെട്ടെന്ന് വര്‍ദ്ധിപ്പിച്ചതിന് തുടര്‍ന്നാണ് സമര ഇതുവരെ ചര്‍ച്ചകള്‍ ഒന്നും ആയിട്ടില്ല. ADVERTISEMENT