30.9 C
Kunnamkulam
Monday, September 14, 2026
Home CCTV Desk സി ഒ എ തൃശ്ശൂര്‍ ജില്ല കമ്മറ്റി പ്രാദേശിക ചാനല്‍ പ്രവര്‍ത്തര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സിസിടിവിക്ക്

സി ഒ എ തൃശ്ശൂര്‍ ജില്ല കമ്മറ്റി പ്രാദേശിക ചാനല്‍ പ്രവര്‍ത്തര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സിസിടിവിക്ക്

338

സി ഒ എ തൃശ്ശൂര്‍ ജില്ല കമ്മറ്റി പ്രാദേശികചാനല്‍ പ്രവര്‍ത്തര്‍ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സിസിടിവിക്ക്. മികച്ച വാര്‍ത്ത അവതാരകക്കും പ്രോഗ്രാമിനുമുള്ള അവാര്‍ഡാണ് ലഭിച്ചത്. സിസിടിവി ന്യൂസ് എഡിറ്റര്‍ രമ്യ എസ് നായരാണ് മികച്ച അവതാരക. സിസിടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തൊടിയിലെ ചെടി മികച്ച പ്രോഗ്രാമായി തിരഞ്ഞെടുത്തു. സിസിടിവി എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ കെ സി ജോസാണ് പ്രോഗ്രാം കോഡിനേറ്റര്‍. ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് 4.30ന് തൃപ്രയാറില്‍ നടക്കുന്ന സി ഒ എ ജില്ല സമ്മേളനത്തില്‍ പുരസ്‌കാരം വിതരണം ചെയ്യും.

 

ADVERTISEMENT
error: Content is protected !!