28.7 C
Kunnamkulam
Sunday, November 15, 2026
Home CCTV Desk മണത്തല കര്‍ഷക സംഘം സംയോജിത കൃഷി തൈനടീല്‍ നടത്തി

മണത്തല കര്‍ഷക സംഘം സംയോജിത കൃഷി തൈനടീല്‍ നടത്തി

8

കര്‍ഷക സംഘം മണത്തല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയിനിപ്പുള്ളി എ.കെ.ജി റോഡില്‍ സംയോജിത കൃഷി തൈനടീല്‍ നടത്തി. കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം. ബാലാജി ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ എ.എച്ച്. അക്ബര്‍ തൈകള്‍ വിതരണം ചെയ്തു. കെ.വി. ശശി അധ്യക്ഷത വഹിച്ചു. കര്‍ഷക സംഘം ഏരിയാ സെക്രട്ടറി എ.ഡി. ധനീപ്, ഏരിയാ പ്രസിഡന്റ് മാലിക്കുളം അബ്ബാസ്, സന്തോഷ് കരിമ്പന്‍, കെ.പി. രഞ്ജന്‍, എ.എ. മഹേന്ദ്രന്‍, ഉമ്മു ഹുസൈന്‍, സന്തോഷ് കൊപ്പര, കെ.എം. നാസര്‍, ജയന്‍ കെ.വി. എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!