മമലമ്പാമ്പിനെ പിടികൂടി. എരുമപ്പെട്ടി കരിയന്നൂര്‍ പണിക്കവീട്ടില്‍ നാരായണ നായരുടെ വീട്ടിലെ തൊഴുത്തിനോട് ചേര്‍ന്നുള്ള വൈക്കോല്‍ ഷെഡ്ഡില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ് ഷെഡ്ഡില്‍ പാമ്പിനെ കണ്ടതിന് തുടര്‍ന്ന് എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചു. തുടര്‍ന്ന് സ്നേയ്ക്ക് റെസ്‌ക്യൂ അംഗങ്ങള്‍ എത്തിയാണ് പിടികൂടി കൊണ്ടുപോയത്.