തലക്കോട്ടുകര പ്രഭാത് നഗറില്‍ മമ്പറമ്പില്‍ വീട്ടില്‍ ശാന്ത നിര്യാതയായി

തലക്കോട്ടുകര പ്രഭാത് നഗറില്‍ മമ്പറമ്പില്‍ വീട്ടില്‍ ശാന്ത നിര്യാതയായി. 75 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് വടൂക്കര എസ് .എന്‍ .ഡി .പി. പൊതുശ്മശാനത്തില്‍ നടക്കും. പരേതനായ രവി ഭര്‍ത്താവാണ്. പ്രജിനി ,പ്രജോഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT