24.1 C
Kunnamkulam
Wednesday, August 5, 2026
Home Obituary News തലക്കോട്ടുകര പ്രഭാത് നഗറില്‍ മമ്പറമ്പില്‍ വീട്ടില്‍ ശാന്ത നിര്യാതയായി

തലക്കോട്ടുകര പ്രഭാത് നഗറില്‍ മമ്പറമ്പില്‍ വീട്ടില്‍ ശാന്ത നിര്യാതയായി

തലക്കോട്ടുകര പ്രഭാത് നഗറില്‍ മമ്പറമ്പില്‍ വീട്ടില്‍ ശാന്ത നിര്യാതയായി. 75 വയസ്സായിരുന്നു. സംസ്‌കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് വടൂക്കര എസ് .എന്‍ .ഡി .പി. പൊതുശ്മശാനത്തില്‍ നടക്കും. പരേതനായ രവി ഭര്‍ത്താവാണ്. പ്രജിനി ,പ്രജോഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!