തൃത്താലയില്‍ ആന ഇടഞ്ഞു

തൃത്താലയില്‍ ആന ഇടഞ്ഞു. മേഴത്തൂര്‍ സെന്ററിലാണ് ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തിയത്. കടേക്കച്ചാല്‍ ഗണേശന്‍ എന്ന ആനയാണ് തിങ്കളാഴ്ച കാലത്ത് പത്ത് മണിയോടെ ഇടഞ്ഞത്. മേഴത്തൂര്‍ അംബേദ്കര്‍ നഗര്‍ റോഡിലേക്ക് ഓടിക്കയറിയ ആനയെ ഒരു മണിക്കൂറിന് ശേഷം തളച്ചു.

ADVERTISEMENT