കുന്നംകുളം ഗുരുവായൂർ റോഡിൽ എം.സി. അവന്യുവിൽ പുലാക്കൽ തമ്പി മാസ്റ്റർ ഭാര്യ താനി.സി. ജോസഫ് (77) നിര്യാതയായി. കരിക്കാട് സി. എം . എൽ .പി സ്കൂൾ അദ്ധ്യാപികയായിരുന്നു.
മക്കൾ: ടെർസി, ടെറീഷ് (മാനേജർ – സി.എം.എൽ.പി സ്കൂൾ)
മരുമക്കൾ: തോംസൺ (ബിസിനസ്സ് )
ഉഷ (അദ്ധ്യാപിക, പി.സി. എൻ.ജി എച്ച് .എസ് എസ് . മൂക്കുത്തല)
സംസ്കാരം 5- 8 -25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പഴഞ്ഞി സെൻ്റ്:മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ