കോട്ടപ്പടി താനപറമ്പില്‍ സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പൂജാരി സത്യന് സ്വാമി നിര്യാതനായി. ഭാര്യ പ്രമീള, മക്കള്‍ സ്നിയ, സ്മിയ. മരുമക്കള്‍ ജ്യോതിഷ്കുമാര്‍ ,മിഥുന്. സംസ്കാരം വ്യാഴാഴ്ച 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
Home Obituary News കോട്ടപ്പടി താനപറമ്പില്‍ സുബ്രഹ്മണ്യക്ഷേത്രത്തിന്റെ പൂജാരി സത്യന് സ്വാമി നിര്യാതനായി



