Obituary News അരിയന്നൂര്‍ എ. കെ. ജി നഗറില്‍ പാലംകുഴി ശിവദാസന്‍ (63)നിര്യാതനായി November 11, 2026 0 FacebookXPinterestWhatsApp അരിയന്നൂര്‍ എ. കെ. ജി നഗറില്‍ പാലംകുഴി ശിവദാസന്‍ (63)നിര്യാതനായി. സംസ്കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയ്ക്ക് എളവള്ളി പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും. ഗീത ഭാര്യയും ദിവ്യ, ദിപിന്‍ദാസ് എന്നിവര്‍ മക്കളുമാണ്. ADVERTISEMENT