28.2 C
Kunnamkulam
Monday, November 9, 2026
Home Obituary News മന്ദലാംകുന്ന് ബീച്ച് റോഡ് പരേതനായ പള്ളത്ത് ഖാലിദ് മകന്‍ ഷാഹുല്‍ പള്ളത്ത് (47) നിര്യാതനായി

മന്ദലാംകുന്ന് ബീച്ച് റോഡ് പരേതനായ പള്ളത്ത് ഖാലിദ് മകന്‍ ഷാഹുല്‍ പള്ളത്ത് (47) നിര്യാതനായി

15

മന്ദലാംകുന്ന് ബീച്ച് റോഡ് മള്ഹറുല്‍ ഹുദാ മദ്രസ്സയ്ക്ക് സമീപം പരേതനായ പള്ളത്ത് ഖാലിദ് മകന്‍ ഷാഹുല്‍ പള്ളത്ത് (47) നിര്യാതനായി. പുന്നയൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡണ്ട് , കെ.കരുണാകരന്‍ ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നയാളാണ് പരേതന്‍. ഖബറടക്കം ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിക്ക് കുന്നത്തെ പള്ളി ഖബര്‍സ്ഥാനില്‍ നടത്തും. ആമിനു മാതാവും ഷെമീറ ഭാര്യയുമാണ്. മുഹമ്മത് ഷഹാസ് , ഷാസിയ എന്നിവര്‍ മക്കളുമാണ്

ADVERTISEMENT
error: Content is protected !!