26.8 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery കേച്ചേരിയില്‍ ആന ഇടഞ്ഞു

കേച്ചേരിയില്‍ ആന ഇടഞ്ഞു

കേച്ചേരിയില്‍ ആന ഇടഞ്ഞു. ദേശവാസിയായ എഴുത്തുപുരയ്ക്കല്‍ പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഗംഗപ്രസാദാണ് ഇടഞ്ഞത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി.  ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍
ആനയെ തളച്ചു.

ADVERTISEMENT
error: Content is protected !!