25.1 C
Kunnamkulam
Sunday, September 20, 2026
Home Obituary News കാട്ടകാമ്പാല്‍ സ്രായില്‍ തലക്കര അച്യുതന്‍ നിര്യാതനായി

കാട്ടകാമ്പാല്‍ സ്രായില്‍ തലക്കര അച്യുതന്‍ നിര്യാതനായി

46

കാട്ടകാമ്പാല്‍ സ്രായില്‍ തലക്കര പരേതനായ കുട്ടായിയുടെ മകന്‍ അച്യുതന്‍ നിര്യാതനായി. 79 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. വിജയ യാണ് ഭാര്യ.ജലജനീഷ് സുരജ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!