Obituary News കാട്ടകാമ്പാല്‍ സ്രായില്‍ തലക്കര അച്യുതന്‍ നിര്യാതനായി August 9, 2025 46 FacebookXPinterestWhatsApp കാട്ടകാമ്പാല്‍ സ്രായില്‍ തലക്കര പരേതനായ കുട്ടായിയുടെ മകന്‍ അച്യുതന്‍ നിര്യാതനായി. 79 വയസ്സായിരുന്നു. സംസ്‌കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍ നടക്കും. വിജയ യാണ് ഭാര്യ.ജലജനീഷ് സുരജ എന്നിവര്‍ മക്കളാണ്. ADVERTISEMENT