ചൊവ്വന്നൂര്‍ മുതിരംപറമ്പത്ത് പരേതനായ രാഘവന്‍ ഭാര്യ മീനാക്ഷി (91) നിര്യാതയായി

ചൊവ്വന്നൂര്‍ പരേതനായ മുതിരംപറമ്പത്ത് രാഘവന്‍ ഭാര്യ മീനാക്ഷി (91) നിര്യാതയായി. സംസ്‌കാരം തിങ്കാളാഴ്ച രാവിലെ പത്തിന് നടത്തും. ദേവദാസ്, ഇന്ദിര, രാജി, സുജാത, പ്രസന്ന, പ്രീത എന്നിവര്‍ മക്കളാണ്.

ADVERTISEMENT