Obituary News ചൊവ്വന്നൂര്‍ മുതിരംപറമ്പത്ത് പരേതനായ രാഘവന്‍ ഭാര്യ മീനാക്ഷി (91) നിര്യാതയായി August 10, 2025 65 FacebookXPinterestWhatsApp ചൊവ്വന്നൂര്‍ പരേതനായ മുതിരംപറമ്പത്ത് രാഘവന്‍ ഭാര്യ മീനാക്ഷി (91) നിര്യാതയായി. സംസ്‌കാരം തിങ്കാളാഴ്ച രാവിലെ പത്തിന് നടത്തും. ദേവദാസ്, ഇന്ദിര, രാജി, സുജാത, പ്രസന്ന, പ്രീത എന്നിവര്‍ മക്കളാണ്. ADVERTISEMENT