27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Punnayurkulam ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം രൂപീകരിച്ചു

ബാലഗോകുലം ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം രൂപീകരിച്ചു

64

ബാലഗോകുലം പുന്നയൂര്‍ക്കുളം ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം രൂപീകരിച്ചു. രാമരാജ സ്‌കൂളില്‍ നടന്ന യോഗം താലൂക്ക് അദ്ധ്യക്ഷന്‍ അശോകന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം ടി.പി.ഉണ്ണി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മേഖലാ ഉപാദ്ധ്യക്ഷന്‍ കെ. എം. പ്രകാശന്‍ മുഖ്യ പ്രഭാഷണം നടത്തി.

ADVERTISEMENT
error: Content is protected !!