കുന്നംകുളം കുറുക്കന്‍പാറ വലിയവീട്ടില്‍ തോമ മകന്‍ സണ്ണി (54) നിര്യാതനായി

കുന്നംകുളം കുറുക്കന്‍പാറ വലിയവീട്ടില്‍ തോമ മകന്‍ സണ്ണി (54) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച്ച 5 മണിക്ക് കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവക ദേവാലയ സെമിത്തേരിയില്‍ നടക്കും.ഷീജയാണ് ഭാര്യ.
സെബിന്‍ , സ്റ്റെഫി എന്നിവര്‍ മക്കളാണ്.

ADVERTISEMENT