കരിക്കാട് അപ്പാട്ടു വളപ്പില്‍ ശ്രീനിവാസന്‍ നിര്യാതനായി

കരിക്കാട് അപ്പാട്ടു വളപ്പില്‍ ശ്രീനിവാസന്‍ നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 8 മണിക്ക് പാമ്പാടി ഐവര്‍ മഠത്തില്‍ നടക്കും. ഭവാനി സഹോദരിയാണ്.

ADVERTISEMENT