ബ്ലാങ്ങാട് ബീച്ചില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി

ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ അജ്ഞാതപുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്ലാങ്ങാട് ബീച്ചിലെ തെക്ക് ഭാഗത്ത് ആളൊഴിഞ്ഞ പറമ്പിലെ മരത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.കാവി മുണ്ടും ഷര്‍ട്ടും ആണ് വേഷം. ചാവക്കാട് പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT