സിസിടിവിയില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സിസിടിവി കേബിള്‍ ഓപ്പറേറ്ററും വിമുക്തഭടനുമായ ഹരിദാസന്‍ പതാക ഉയര്‍ത്തി. വിമുക്തഭടനുമായ ഹരിദാസനെ മാനേജിഹ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍ പൊന്നാടയണിയിച്ച് ആദരിച്ചു. മാനേജിങ് ഡയറക്ടര്‍ ടി.വി.ജോണ്‍സണ്‍, മാനേജര്‍ സിന്റോ ജോസ്, ഡയറക്ടര്‍ ഷാജി.വി.ജോസ് മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു മധുരവിതരണവും ഉണ്ടായി.