30.9 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

84

വാഹനാപകടത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പുലിയന്നൂര്‍ ഞാറേക്കാട്ട് പരേതനായ രാമന്‍ നായര്‍ (അനിയന്‍ നായര്‍) ഭാര്യ നളിനി അമ്മ (69) യാണ് മരിച്ചത്. കഴിഞ്ഞ ജൂണ്‍ 22 ന് പാഴിയോട്ടു മുറിയില്‍ വച്ചായിരുന്നു അപകടം. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് പുലിയന്നൂരിലെ വീട്ടുവളപ്പില്‍ നടത്തും. പരേതയായ സുകന്യ, ഷൈനി, സന്ദീപ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!