25 C
Kunnamkulam
Tuesday, September 15, 2026
Home Obituary News കാണിപ്പയ്യൂര്‍ ഉഭയൂര്‍ ക്ഷേത്രത്തിനടുത്ത് കൂളത്ത് പരേതനായ കറപ്പന്‍ ഭാര്യ തങ്ക എന്ന സുഭദ്ര (88) നിര്യാതയായി

കാണിപ്പയ്യൂര്‍ ഉഭയൂര്‍ ക്ഷേത്രത്തിനടുത്ത് കൂളത്ത് പരേതനായ കറപ്പന്‍ ഭാര്യ തങ്ക എന്ന സുഭദ്ര (88) നിര്യാതയായി

116

കുന്നംകുളം കാണിപ്പയ്യൂര്‍ ഉഭയൂര്‍ ക്ഷേത്രത്തിനടുത്ത് കൂളത്ത് പരേതനായ കറപ്പന്‍ ഭാര്യ തങ്ക എന്ന സുഭദ്ര (88) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. സുരേഷ്, അരുന്ധതി, അനിത എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!